സോളാര്‍ പീഡനക്കേസ്: എ പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഇന്ന് മൊഴിയെടുക്കും

Update: 2020-11-26 04:06 GMT

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഇന്ന് മൊഴിയെടുക്കും. പരാതിക്കാരിയോട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ രാവിലെ 11 ന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് രഹസ്യമൊഴിയെടുക്കുന്നത്.

Solar Torture Case: statement will be taken today on the complaint against AP Anilkumar

Tags:    

Similar News