തമിഴ്‌നാട്ടില്‍ 1,657 പേര്‍ക്ക് കൂടി കൊവിഡ്; മരണം 19

Update: 2021-09-28 05:04 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,06,153 ആയി. 17,261 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1662 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 26,06,153 ആണ്. 35,509 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 35,509 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

69 സര്‍ക്കാര്‍ ലാബുകള്‍ അടക്കം 301 കൊവിഡ് ടെസ്റ്റിങ് ലാബുകളാണ് തമിഴ്‌നാട്ടിലുള്ളത്.

Tags:    

Similar News