കോഴിക്കോട്: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍പെടുത്തി. വടകര നഗരസഭ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണിലാണ്.
മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ പഞ്ചായത്തുകള്‍
1. പുറമേരി
2. ഏറാമല
3. എടച്ചേരി
4. നാദാപുരം
5. തൂണേരി
6. മണിയൂര്‍
7. വില്യാപ്പള്ളി
8. പെരുമണ്ണ
9. അഴിയൂര്‍
10. വാണിമേല്‍
11. ചെക്യാട്
12. ആയഞ്ചേരി
13. ഒളവണ്ണ
14. മേപ്പയ്യൂര്‍
വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ കണ്ടൈയിന്‍മെന്റ് സോണുകളായ വാര്‍ഡുകള്‍:
1. പുതുപ്പാടി ഗ്രാമപഞ്ചായത്ത്: അടിവാരം(6), എലിക്കാട്(7), കൈതപ്പൊയില്‍(8), ഈങ്ങാപ്പുഴ(18), വാണിക്കര (19), കാക്കവയല്‍(21)
2. മൂടാടി: ചിങ്ങപുരം(5)
3. വേളം: കൂളിക്കുന്ന്(8)
4. വളയം: ഓണപ്പറമ്പ്(11), വണ്ണാര്‍കണ്ടി(1), ചെക്കോറ്റ(14), മണിയാല(13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍
5. ചോറോട്: വൈക്കിലശ്ശേരി(7), കക്കാട്ടുവള്ളി ബീച്ച്(21), കക്കാട്(18), കരുക്കിലാട്(8)
6. ചെങ്ങോട്ട്കാവ്: മാടക്കര(17)
7. മൂടാടി: വീരവഞ്ചേരി(4)
8. പേരാമ്പ്ര: ആക്കുപ്പറമ്പ്(17), എരവട്ടൂര്‍(18), ഏരത്തുമുക്ക്(19)
9. ചങ്ങരോത്ത്: പറവൂര്‍(14), മുത്തുവണ്ണാച്ച(15), കുനിയോട്(19)
10. പെരുവയല്‍: പൂവാട്ടുപറമ്പ് ഈസ്റ്റ്(11)
11. ഓമശ്ശേരി: അമ്പലക്കണ്ടി(8), വെണ്ണക്കോട്(9), 10, 11
12. കുന്നമംഗലം: പതിമംഗലം(1)
13. ചേളന്നൂര്‍: മരുതാട്(3)
14. തിരുവള്ളൂര്‍: തിരുവള്ളൂര്‍ ടൗണ്‍(5), ചാനിയം കടവ്(10), തിരുവള്ളൂര്‍ നോര്‍ത്ത് (6)
15. താമരശ്ശേരി: കടുക്കിലിമ്മാരം (9)
16. കൊടിയത്തൂര്‍: തോട്ടുമുക്കം(5), പള്ളിത്താഴെ (6)
17. മാവൂര്‍: കുറ്റിക്കടവ്(4), വളയന്നൂര്‍ (2)
18. കക്കോടി: പടിഞ്ഞാറ്റുംമുറി(10)
19. കാക്കൂര്‍: കാക്കൂര്‍ (12)
20. ഒഞ്ചിയം: മടപ്പള്ളി കോളജ്(14), കണ്ണവയല്‍(15)
കോഴിക്കോട് കോര്‍പറേഷനിലെ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകള്‍:
ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍(57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപറമ്പ് (8), ചക്കുംകടവ് (56).
കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡ് 32, വാര്‍ഡ് 33ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്, വാര്‍ഡ് 5 പുളിയഞ്ചേരി
മുക്കം നഗരസഭയിലെ വെണ്ണക്കോട്(29), എരട്ടക്കുളങ്ങര(30).
Vadakara municipality is completely in the cantonment zone