കൊല്ലത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍
അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ (35)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.