ബാബരി,ശബരിമല: സുപ്രീകോടതിയെ വിമർശിച്ച് കാരാട്ട്

മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് ബാബരിക്കേസിലെ വിധിന്യായമെന്നു പ്രകാശ് കാരാട്ട്. വിശ്വാസങ്ങൾക്കും വിശ്വാസപ്രമാണങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് വിധിന്യായത്തിന്റെ ആകെ തുകയെന്നും കാരാട്ട് ദേശാഭിമാനി ലേഖനത്തിൽ വിമർശിക്കുന്നു.

Update: 2019-11-21 13:56 GMT

Full View

Tags:    

Similar News