മധ്യപ്രദേശിൽ പള്ളിമിനാരത്തിൽ കാവി പൂശി |THEJAS NEWS
മധ്യപ്രദേശിലെ മുസ്‌ലിം പള്ളിക്കുനേരെ അജ്ഞാതരുടെ ആക്രമണം. പള്ളിയുടെ ചില ഭാഗങ്ങൾ തകർക്കുകയും മിനാരങ്ങളിൽ കാവിപൂശുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.

Full View
Copyright @2022
Powered by Hocalwire