തൊഴിലിടങ്ങളിലും മുസ് ലിം സ്ത്രീകള്‍ പുറന്തള്ളപ്പെടുന്നു|THEJAS NEWS
മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് പോളിസി ആന്റ് പ്രാക്ടീസ് എന്നിവയുടെ പിന്തുണയോടെ ലെഡ് ബൈ ഫൗണ്ടേഷന്‍ നടത്തിയ പഠന റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
