ഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു

പശുവിനെ അറുത്തെന്ന് ആരോപിച്ച് യുപിയില്‍ റമദാന്‍ മാസത്തില്‍ രണ്ട് മുസ്‌ലിം യുവതികളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢ് ജില്ലയിലെ മെന്‍നഗര്‍ തെഹ്‌സിലിലെ ഖത്രാന്‍ ഗ്രാമത്തിലാണ് രണ്ട് മുസ് ലിം യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2023-03-27 12:00 GMT
ഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു

Full View


Tags:    

Similar News