ഓപറേഷന്‍ താമര: കോടികളുമായി ബിജെപി ഏജന്റുമാര്‍ പിടിയില്‍|THEJAS NEWS

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം ബിജെപി പയറ്റിത്തെളിഞ്ഞ ഓപറേഷന്‍ താമരയ്ക്ക് തെലങ്കാനയില്‍ തിരിച്ചടി. പ്രതിപക്ഷ എംഎല്‍എമാരെ പണം കൊടുത്ത് വശപ്പെടുത്താനുള്ള ബിജെപി നീക്കം തെലങ്കാന പോലിസ് പൊളിച്ചു. ഫാം ഹൗസില്‍ ഗൂഢാലോചന നടത്തിയ ബിജെപി ഏജന്റുമാരായ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2022-10-27 12:05 GMT

Full View


Tags:    

Similar News