കേന്ദ്ര ആരോഗ്യമന്ത്രി കുടുങ്ങും; പതഞ്ജലിയുടെ കൊവിഡ് മരുന്ന് വ്യാജം

ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചെന്നവകാശപ്പെട്ട് ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോനില്‍ ടാബ്‌ലറ്റിന് തങ്ങള്‍ അംഗീകാരം കൊടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. മരുന്ന് പുറത്തിറക്കല്‍ ചടങ്ങിനെത്തിയ ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് ഐഎംഎ

Update: 2021-02-23 06:52 GMT


Full View

Tags:    

Similar News