പോപുലര്‍ ഫ്രണ്ട് - ഭീംആര്‍മി ബന്ധം കള്ളക്കഥയെന്ന് ഇഡി|THEJAS NEWS

ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിലെ ജനകീയ പ്രതിഷേധം പോപുലര്‍ ഫ്രണ്ട് - ഭീം ആര്‍മി ബന്ധത്തിന്റെയും അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ഫലമാണെന്ന യുപി പോലിസ് വാദം പൊളിയുന്നു. വാദം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളി.

Update: 2020-10-10 12:45 GMT


Full View

Tags:    

Similar News