ആ ഫോട്ടോഗ്രാഫറെയും വെറുതെ വിട്ടില്ല |THEJAS NEWS

കര്‍ഷകപ്രക്ഷോഭത്തില്‍ വൃദ്ധകര്‍ഷകനു നേരെ പാരാമിലിറ്ററി ഉദ്യോഗസ്ഥന്‍ ലാത്തിവീശുന്ന ചിത്രം പകര്‍ത്തിയ പി.ടി.ഐ ഫോട്ടോ ജേര്‍ണലിസ്റ്റും ഡല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കുനേരെ സര്‍ക്കാര്‍ മുദ്രയുള്ള വാഹനത്തിലെത്തിയവര്‍ അക്രമം അഴിച്ചുവിട്ടു.പരാതിനല്‍കിയിട്ടും പോലിസിന് മൗനം

Update: 2020-12-08 10:28 GMT


Full View

Tags:    

Similar News