റിപ്പോ നിരക്കു വീണ്ടും കൂട്ടി; വായ്പാപലിശ ഇനിയും ഉയരും |THEJAS NEWS
തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50 ശതമാനമാണ് കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി.

Copyright @2022
Powered by Hocalwire