ഷെല്ലാക്രമണം ശക്തമാക്കി റഷ്യ |THEJAS NEWS
യുക്രെയ്‌നിലെ മരിയുപോളിൽ ആശുപത്രികൾക്കും റസിഡൻഷ്യൽ കെട്ടിടങ്ങൾക്കും മുകളിൽ റഷ്യൻ സൈന്യത്തിന്റെ കനത്ത ഷെല്ലാക്രമണം. ഷെല്ലാക്രമണം നടന്നതിന് തെളിവായ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു.

Full View
Copyright @2022
Powered by Hocalwire