മുസ് ലിം വ്യാപാര വിലക്കിനെതിരേ യുഎഇ രാജകുമാരി |THEJAS NEWS

ചില മുസ് ലിം രാഷ്ട്രങ്ങളിലെ ഹിന്ദുക്കളുടെ എണ്ണം എന്ന അടിക്കുറിപ്പോടെ ചെയ്ത ട്വീറ്റിലാണ് യുഎഇ രാജകുമാരി വിഷയം അവതരിപ്പിക്കുന്നത്. ഈ രാഷ്ട്രങ്ങളൊന്നും തന്നെ മുസ് ലിം പള്ളികള്‍ക്ക് സമീപം കച്ചവടം ചെയ്യുന്നതില്‍ നിന്ന് ഹിന്ദുക്കളെ തടഞ്ഞിട്ടില്ല എന്നും ശെയ്ഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ കാസ്മി ട്വീറ്റ് ചെയ്തു.

Update: 2022-03-29 13:34 GMT

Full View
Tags:    

Similar News