- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂനെയിലെ സാനിറ്റൈസര് നിര്മാണ ഫാക്ടറിയില് വന് തീപ്പിടിത്തം; 14 തൊഴിലാളികള് മരിച്ചു
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുള്ള സാനിറ്റൈസര് നിര്മാണ ഫാക്ടറിയില് വന് തീപ്പിടിത്തം. 14 തൊഴിലാളികള് മരിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. സാനിറ്റൈസര് ഉള്പ്പെടെ നിര്മിക്കുന്ന എസ് വി എസ് അക്വ ടെക്നോളജീസ് കെമിക്കല് ഫാക്റ്ററിയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രദേശത്ത് വന്തോതില് ഫയര്ഫോഴ്സ് യൂനിറ്റ് ഉള്പ്പെടെ രക്ഷാപ്രവര്ത്തനത്തിനെത്തിയതായി അധികൃതര് അറിയിച്ചു. ആറു ഫയര് എന്ജിനുകളെങ്കിലും സ്ഥലത്തെത്തിയതായി പിടി ഐ റിപോര്ട്ട് ചെയ്തു. 37 തൊഴിലാളികള് ഫാക്റ്ററി യൂനിറ്റിനുള്ളില് തൊഴിലെടുത്തിരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായതെന്ന് ഫയര് സ്റ്റേഷന് ജീവനക്കാരന് എന്ഡിടിവിയോട് പറഞ്ഞു. 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 17 തൊഴിലാളികളെ കാണാതായതായി കമ്പനി അധികൃതര് പറഞ്ഞു.
14 Dead In Fire At Pune Sanitiser Firm, Rescuers Search For Missing Staff
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT