- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 പ്രതിരോധത്തിന് സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ വാര്‍ റൂം
വാര്‍ റൂം ഫോണ്‍ നമ്പര്‍: 04712517225
BY BSR26 March 2020 12:31 PM GMT

X
BSR26 March 2020 12:31 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ റൂം രൂപീകരിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് സജ്ജമാക്കുന്നത്. സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളാണ് ഓഫിസാക്കി മാറ്റിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തില്‍ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്റെ ചുമതല. ആരോഗ്യം, പോലിസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കാവശ്യായ കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലാണ് വാര്‍ റൂമിലൂടെ പ്രതീക്ഷിക്കുന്നത്. വാര്‍ റൂം ഫോണ്‍ നമ്പര്‍: 04712517225.
Next Story
RELATED STORIES
''എന്റെ മകന് നിരപരാധിയായിരുന്നു; നീതി വേണം''-ബണ്ട്വാളില്‍...
29 May 2025 12:46 PM GMT''ആത്മീയ യാത്രകള്‍ ടിടിഇമാര്‍ തടസപ്പെടുത്തി'' റെയില്‍ പാളത്തില്‍...
29 May 2025 12:32 PM GMTതടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMT''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്‍''-പി വി അന്‍വര്‍
29 May 2025 12:08 PM GMTകനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 May 2025 12:02 PM GMTപഠനസമ്മര്ദ്ധം; കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
29 May 2025 11:58 AM GMT