- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 7974 പേര്‍ക്ക് കൂടി കൊവിഡ്; മരണം 343
BY APH16 Dec 2021 5:04 AM GMT
X
APH16 Dec 2021 5:04 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 7974 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7948 രോഗമുക്തരായി. 343 പേരാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
രാജ്യത്ത് 87,245 ആക്ടീവ് കേസുകളാണ് നിലവിലുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. ഇതുവരെ 3,41,54,879 പേര്‍ കൊവിഡ് മുക്തരായി. മരണ സംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 4,76,478 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,35,25,36,986 പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMT