- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 26,041 ഒന്ന് പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 2.24
BY APH27 Sep 2021 5:08 AM GMT

X
APH27 Sep 2021 5:08 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.24 ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി.
കഴിഞ്ഞ 28 ദിവസത്തിനിടെ ടിപിആര്‍ നിരക്ക് മൂന്ന് ശതമാനം കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. 1.94 ശതമാനം വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക്. ഇത് 94 ദിവസത്തിനിടെ മൂന്ന് ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 56.44 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി. 86.01 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
എസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMT''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMTസ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന
19 Jun 2025 7:16 AM GMTകനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 Jun 2025 1:42 AM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT