- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിൽ 70,496 പേർക്ക് കൊവിഡ് ; രാജ്യത്ത് രോഗികൾ 69 ലക്ഷം കടന്നു
നിലവിൽ 8.93 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. കൊവിഡ് ബാധിച്ചു ഇതുവരെ 1,06,490 പേരാണ് മരിച്ചത്.
BY APH9 Oct 2020 5:40 AM GMT
X
APH9 Oct 2020 5:40 AM GMT
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 70,496 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 964 പേർ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. ഇതിൽ 59.06 ലക്ഷം പേർ രോഗവിമുക്തരായി. നിലവിൽ 8.93 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. കൊവിഡ് ബാധിച്ചു ഇതുവരെ 1,06,490 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 358 പേരും കർണാടകത്തിൽ 101 പേരും മരിച്ചു.
മഹാരാഷ്ട്രയിൽ 2.42 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 12.12 ലക്ഷം പേർ രോഗവിമുക്തി നേടി. 39430 പേർ മരിച്ചു. ആന്ധ്ര പ്രദേശിൽ 48661, കേരളത്തിൽ 90664, തമിഴ്നാട്ടിൽ 44437, ഉത്തർ പ്രദേശിൽ 42552 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ബംഗാളിൽ 5439 പേരും ഉത്തർ പ്രദേശിൽ 6245 പേരും തമിഴ്നാട്ടിൽ 10,052 പേരും കർണാടകത്തിൽ 9675 പേരും ഡൽഹിയിൽ 5653 പേരും ആന്ധ്ര പ്രദേശിൽ 6128 പേരും മരിച്ചു.
Next Story
RELATED STORIES
നെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMT