- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 34,973 കൊവിഡ് കേസുകള്‍; 260 മരണം
BY APH10 Sep 2021 6:26 AM GMT

X
APH10 Sep 2021 6:26 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34,973 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 260 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മാത്രം 26,200 കൊവിഡ് കേസുകളും 114 മരണവും റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യത്ത് 3,90,646 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. 2.31 ആണ് വാരാന്ത്യ ടിപിആര്‍ നിരക്ക്. കഴിഞ്ഞ 77 ദിവസത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണ് പോസിറ്റിവിറ്റി നിരക്ക് എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദൈനംദിന ടിപിആര്‍ നിരക്ക് 1.96 ശതമാനമാണെന്നും ഇന്ന് കഴിഞ്ഞ 11 ദിവസത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ 3,31,74,954 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
17 Jun 2025 1:59 AM GMTഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMT