- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ കൊവിഡ് മരണം 30 ആയി
എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
BY BSR12 July 2020 7:46 AM GMT

X
BSR12 July 2020 7:46 AM GMT
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട സ്ത്രീക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശിനി വല്‍സമ്മ ജോയി(59)യാണ് ഇന്നു രാവിലെ 10ഓടെ മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. മരണശേഷം നടത്തിയ പരിശോധനയിലാണ് വല്‍സമ്മ ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കൊവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവാണെന്നു കണ്ടെത്തിയത്. സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ ശേഷം കൊവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്.
Covid death toll rises to 30 in Kerala
Next Story
RELATED STORIES
കഞ്ചാവുമായി ആര്‍എസ്എസ് നേതാവ് പിടിയില്‍
14 Aug 2025 3:37 PM GMTവെച്ചൂച്ചിറയില്‍ ഇന്ന് തെരുവുനായ കടിച്ചത് അഞ്ചുപേരെ, പഞ്ചായത്ത് ഓഫിസ്...
31 July 2025 9:53 AM GMTഭാര്യാമാതാവിനെ അടിച്ചുകൊന്നു
16 July 2025 11:30 AM GMTപത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കഞ്ചാവുമായി പിടിയില്‍
13 July 2025 12:36 PM GMTകോന്നി പാറമട അപകടം; വിശദമായ പരിശോധന നടത്തും: ജില്ലാ ഭരണകൂടം
10 July 2025 4:08 AM GMTകോന്നി പാറമട ദുരന്തം: അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം...
8 July 2025 5:46 PM GMT