- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് കൊവിഡ് ആശങ്കയേറുന്നു; പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന രോഗികളുടെ എണ്ണം കൂടിവരികയാണ്. കൊവിഡിന്റെ നാലാം തരംഗ ഭീതി നിലനില്‍ക്കെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് ബാധിച്ചത് 20,044 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 56 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,660 ആയി ഉയര്‍ന്നു.
4.80 ശതമാനമാണ് പ്രതിഗിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4.40 ശതമാനമാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 4,17,895 പരിശോധനകളാണ് നടത്തിയത്. ആകെ രാജ്യത്ത് ഇതുവരെ 86.90 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരുദിസം മാത്രം 18,301 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,63,651 ആയി ഉയര്‍ന്നു. നിലവില്‍ 1,40,760 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 199.71 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യവ്യാപകമായി നല്‍കിയിട്ടുള്ളത്.
RELATED STORIES
ആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍...
24 May 2025 9:11 AM GMTപാലക്കാട് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ...
23 May 2025 2:40 PM GMTവേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്കി ബിജെപി
23 May 2025 5:11 AM GMTപാലക്കാട് ജില്ലാ കെഎംസിസി വിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പ്...
9 May 2025 2:21 AM GMTകളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ചു വയസുകാരന്...
3 May 2025 5:46 PM GMTഹെഡ്ഗേവാര്‍ വിവാദം; നഗരസഭയില്‍ സംഘര്‍ഷം; ജനകീയ പ്രതിരോധം...
29 April 2025 6:37 AM GMT