- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് ഹരജിയിലെ വിധി നാളെ; ബംഗളൂരുവില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു
BY APH14 March 2022 3:39 PM GMT

X
APH14 March 2022 3:39 PM GMT
ബംഗളൂരു: ഹിജാബ് ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരേ മുസ് ലിം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. രാവിലെ 10:30നാണ് കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ചാണ് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലിസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു.

നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.
ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്് കോടതി വിലക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
എന്‍എച്ച് 66 ദേശീയപാത വികസനം; കോഴിക്കോട് ജലവിതരണം മുടങ്ങും
4 April 2025 8:57 AM GMTഎമ്പുരാന് സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
4 April 2025 8:00 AM GMTകോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി...
4 April 2025 7:55 AM GMTനടന് രവികുമാര്‍ അന്തരിച്ചു
4 April 2025 7:30 AM GMTജബല്പൂരില് ക്രൈസ്തവ വൈദികര്‍ക്കു നേരെ ഉണ്ടായ ആക്രമണം അപലപനീയം: കെ കെ ...
4 April 2025 7:23 AM GMTവഖ്ഫ് ഭേദഗതി ബില്ലിനെതിരേ സുപ്രിംകോടതിയിലേക്കെന്ന് കോണ്‍ഗ്രസ്
4 April 2025 7:23 AM GMT