- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു വിമാനത്താവളത്തിലെ സ്‌ഫോടനം ഡ്രോണ്‍ ആക്രമണമെന്ന് വ്യോമസേന

വിവരമറിഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എച്ച്എസ് അറോറയുമായി സംസാരിച്ചു. എയര്‍ മാര്‍ഷല്‍ വിക്രം സിങ് അന്വേഷണത്തിനായി ഉടന്‍ ജമ്മുവില്‍ എത്തുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിമാന സര്‍വീസുകള്‍ക്കും ഉപയോഗിക്കുന്നുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വിമാനമാണ് ഡ്രോണുകളുടെ ലക്ഷ്യമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ വ്യോമസേനാ അധികൃതരെ ഉദ്ധരിച്ച് പറഞ്ഞു. ഇന്ത്യയുടെ പ്രവര്‍ത്തന സന്നദ്ധത അവലോകനം ചെയ്യുന്നതിനും ചൈനയുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സൈനികരുമായി ഇടപഴകുന്നതിനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കരസേനാ മേധാവി എം എം നരവനെയും ലഡാക്ക് സന്ദര്‍ശനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം.
In 1st Drone Strike At An Indian Military Base, 2 Blasts At Jammu Airport
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMT