- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് യോഗിയുടെ ഹിന്ദു യുവവാഹിനി (വീഡിയോ)
ന്യൂഡല്‍ഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ ഹിന്ദു യുവവാഹിനി. ഡല്‍ഹിയില്‍ സ്ത്രീകളും പ്രഫഷനലുകളും സന്ന്യാസിമാരും ഉള്‍പ്പടെ നൂറുകണക്കിന് പേര് പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രതിജ്ഞ.
This happened in New Delhi.
— HindutvaWatch (@HindutvaWatchIn) December 20, 2021
A so called journalist cum Hatemonger Suresh Chavahnke and members of Hindu Yuva Vahini ( CM Yogi Adityanath's group) took pledge to convert India into a Hindu Rashtra.
This is not sedition? pic.twitter.com/SypyjLljCy
ആവശ്യമെങ്കില്‍ കൊന്നും ബലിദാനികളായും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് യുവവാഹിനി പ്രതിജ്ഞയെടുത്തു. വിദ്വേഷ പ്രചാരകനും സുദര്ശന് ന്യൂസ് ചീഫ് എഡിറ്ററുമായ സുരേഷ് ചാവാന്കെയും ഹിന്ദുവാഹിനി പ്രവര്‍ത്തകരുമാണ് പ്രതിജ്ഞ യെടുത്തത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002 ല്‍ യുപി കേന്ദ്രമാക്കി സ്ഥാപിച്ച ഹിന്ദുത്വ സംഘടനയാണ് ഹിന്ദു യുവവാഹിനി.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ അവസാന ശ്വാസം വരെ നിലകൊള്ളുമെന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. 'ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കും. ഹിന്ദുക്കള്‍ മാത്രമുള്ള രാഷ്ട്രം. അതിന് വേണ്ടി ഞങ്ങള്‍ പോരാടുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും. അതിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാണ്. ഭാരത് മാതാവും ഗുരുക്കളും ഞങ്ങള്‍ അതിനുള്ള ശക്തി പകരൂ. വിജയം നല്‍കൂ. ഭാരത് മാതാകി. ജയ്'. ഇതായിരുന്നു പ്രതിജ്ഞ. അതേസമയം, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പരസ്യമായി പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.
RELATED STORIES
''പാര്‍ലമെന്റിന്റെ അധികാരത്തില്‍ ഞങ്ങള്‍ കടന്നുകയറിയെന്ന് ചിലര്‍...
21 April 2025 2:08 PM GMTവ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി
21 April 2025 1:54 PM GMTകര്‍ണിസേന നേതാവ് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍
21 April 2025 1:33 PM GMTപശുത്തൊഴുത്തില്‍ കസേരയില്‍ വയോധികയുടെ മൃതദേഹം; കഴുത്തില്‍ മുറിവ്
21 April 2025 1:01 PM GMT''അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകം'':...
21 April 2025 12:54 PM GMTഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിൽസ മാറ്റത്തിന്റെ പാതയിൽ
21 April 2025 11:32 AM GMT