- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഗീയവല്‍കരിച്ചു; ഷിമോഗയില്‍ മുസ് ലിം വീടുകളും വാഹനങ്ങളും തകര്‍ത്ത് സംഘപരിവാരം (വീഡിയോ)
ഷിമോഗ: ഹിജാബ്, ഹലാല്‍ വിവാദങ്ങളെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഷിമോഗയില്‍ വീണ്ടും ആക്രമണവുമായി സംഘപരിവാരം. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഗീയ വല്‍ക്കരിച്ച ഹിന്ദുത്വര്‍ അഞ്ച് മുസ് ലിം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടതായി നാട്ടുകാര്‍ പറയുന്നു.
#Shimoga: A personal issue has turned communal in Shimoga. A mob led by Sanghparivar has damaged more than 5 muslim houses, vehicles and also a woman & her husband has been attacked in Indiranagar of Shimoga on Friday night 10pm.(+++) pic.twitter.com/LWc64NG1dD
— Mohammed Irshad (@Shaad_Bajpe) May 8, 2022
വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ ഷിമോഗയിലെ ഇന്ദിരാ നഗറിലാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിലും ഒരു സ്ത്രീക്കും അവരുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. അഞ്ച് വീടുകളും ആക്രമിക്കപ്പെട്ടു.
തൊട്ടടുത്ത ഗ്രാമമായ മാട്ടൂരില്‍ നിന്നുള്ളവരാണ് അക്രമികളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മാരകായുധങ്ങളുമായെത്തിയ ഇരുന്നൂറോളം വരുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. നിരവധി ബൈക്കുകളിലായും ആക്രമികള്‍ എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
The local sources say that the people who attacked were from nearby village mattur and known persons to them.
— Mohammed Irshad (@Shaad_Bajpe) May 8, 2022
The mob is said to be above 200 and another source says the goons came in 10-12 bikes.
(+++) pic.twitter.com/IplsNmBp1V
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT