- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഷപ്പ് ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്തു
BY MTP24 Sep 2018 7:57 AM GMT

X
MTP24 Sep 2018 7:57 AM GMT

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 48 മണിക്കൂര്‍ സമയത്തെ കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പോലിസ് ഇന്ന് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പാലാ സബ്്ജയിലിലേക്കാണ് ബിഷപ്പിനെ കൊണ്ടു പോവുക.
വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ബിഷപ്പിനെ പോലിസ് കോടതിയില്‍ ഹാജരാക്കിയത്. ചോദ്യങ്ങളോട് സഹകരിക്കാത്തതിനാല്‍ ബിഷപ്പിന്റെ കസ്റ്റഡി നീട്ടാന്‍ പോലിസ് ആവശ്യപ്പെട്ടില്ല. എന്നാല്‍, സത്യം തെളിയിക്കുന്നതിന്് വേണ്ടി ബിഷപ്പിന്റെ നുണപരിശോധന നടത്താന്‍ രണ്ട് ദിവസത്തിനകം പോലിസ് കോടതിയില്‍ അപേക്ഷ നല്‍കും. അതേ സമയം, ബിഷപ്പിന് വേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.
Next Story
RELATED STORIES
'നോട്ട' ഒരു പരാജയപ്പെട്ട ആശയം; തിരഞ്ഞെടുപ്പ് കമ്മീഷൻ
4 May 2025 5:38 AM GMT'ശക്തിയുടെ മുഴുവൻ സ്പെക്ട്രവും ഉപയോഗിക്കും': ആണവ ഭീഷണിയുമായി പാകിസ്താൻ
4 May 2025 5:09 AM GMTസാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ വിടവാങ്ങി
4 May 2025 4:44 AM GMTപിതാവിനെയും സഹോദരനെയും ' ഏറ്റുമുട്ടലിൽ കൊന്നു'; പതിമൂന്നുകാരിയുടെ...
4 May 2025 4:32 AM GMTമദ്യലഹലരിയിൽ പിതാവ് മകനെ കുത്തികൊന്നു
4 May 2025 4:27 AM GMTമസ്തിഷക അർബുദം ബാധിച്ച മൂന്നു വയസുകാരി 'വ്രതമെടുത്ത് ജീവനൊടുക്കി'
4 May 2025 2:27 AM GMT