- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി.പ്രഫസര്‍: അഭിമുഖം സെപ്റ്റംബര്‍ 17ന്
അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ഥികളുമായി സെപ്റ്റംബര്‍ 17ന് കൂടിക്കാഴ്ച നടക്കും.
BY SRF15 Sep 2021 10:40 AM GMT

X
SRF15 Sep 2021 10:40 AM GMT
കണ്ണൂര്‍: സര്‍വ്വകലാശാല കാസര്‍ഗോഡ് കാംപസിലെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ അറബിക്, മാത്തമാറ്റിക്‌സ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അവസരം. അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ഥികളുമായി സെപ്റ്റംബര്‍ 17ന് കൂടിക്കാഴ്ച നടക്കും. 17 വെള്ളിയാഴ്ച രാവിലെ 10.30ന് കാസര്‍കോട് വിദ്യാനഗര്‍, ചാല റോഡിലുള്ള കാംപസിലാണ് അഭിമുഖം.
അപേക്ഷിക്കാനുള്ള യോഗ്യത (അറബിക്) എംഎ അറബിക്, എംഎഡ്, നെറ്റ്/പിഎച്ച്ഡി. (മാത്തമാറ്റിക്‌സ്) എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎഡ്, നെറ്റ്/പിഎച്ച്ഡി. മേല്‍പറഞ്ഞ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും എംഎഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വിവരങ്ങള്‍ക്ക് 6238197279.
Next Story
RELATED STORIES
ചാംപ്യന്സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില് ഇന്ത്യയ്ക്ക് ജയം;...
23 Feb 2025 5:09 PM GMTഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
23 Feb 2025 4:07 PM GMTസിറിയന് നാഷണല് ഡയലോഗ് കോണ്ഫറന്സ് 25ന് തുടങ്ങും
23 Feb 2025 4:02 PM GMTവെസ്റ്റ്ബാങ്കില് മെര്ക്കാവ ടാങ്കുകള് വിന്യസിച്ച് ഇസ്രായേല്
23 Feb 2025 3:35 PM GMTഅംബേദ്കറിന്റെ പ്രതിമയുടെ തലവെട്ടി
23 Feb 2025 3:11 PM GMTയുഎസ് തിരിച്ചയച്ച 12 ഇന്ത്യക്കാര് ഡല്ഹിയിലെത്തി
23 Feb 2025 2:59 PM GMT