- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിടെക് സ്പോട്ട് അഡ്മിഷന് 17 ന്

കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴിലെ കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് സൈബര്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആന്റ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് എന്നിവയില്‍ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്ക് നവംബര്‍ 17ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രവേശന പരീക്ഷ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഗവണ്മെന്റ് അംഗീകൃത എന്‍ട്രന്‍സ് പരീക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഒന്നാം വര്‍ഷ ബിടെക് പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cek.ac.in സന്ദര്‍ശിക്കുക. ഫോണ്‍ : 04692677890, 2678983, 8547005034, 9447402630.
RELATED STORIES
കടലുണ്ടി പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
3 Jun 2025 11:53 AM GMTകസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്പെന്‍ഡ് ചെയ്തു
3 Jun 2025 11:48 AM GMTപഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്കൂളിന്...
3 Jun 2025 11:41 AM GMTഅങ്കണവാടിക്കാര്‍ക്ക് ഇനി ബിരിയാണി; മുട്ടയും പാലും മൂന്നുദിവസം
3 Jun 2025 11:33 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം;...
3 Jun 2025 11:05 AM GMTറിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് കോമയില്‍; ചികില്‍സാപിഴവെന്ന് പരാതി
3 Jun 2025 9:31 AM GMT