- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രസര്‍വകലാശാല പ്രവേശനം; അറിയേണ്ടതെല്ലാം
സെപ്റ്റംബര്‍ ഒന്നുവരെയാണ് അപേക്ഷിക്കാന്‍ അവസരം.
BY SRF17 Aug 2021 1:38 PM GMT
X
SRF17 Aug 2021 1:38 PM GMT
ന്യൂഡല്‍ഹി: 12 കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കാണ് പ്രവേശനം.
സെപ്റ്റംബര്‍ ഒന്നുവരെയാണ് അപേക്ഷിക്കാന്‍ അവസരം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.
സെപ്റ്റംബര്‍ 15, 16, 23, 24 തീയതികളിലാണ് പരീക്ഷ. https://cucet.nta.nic.in/ വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുക.
Next Story
RELATED STORIES
സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTസി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
20 Nov 2024 10:30 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTമണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMT