- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി
BY BSR6 Nov 2020 11:35 AM GMT

X
BSR6 Nov 2020 11:35 AM GMT
കണ്ണൂര്‍: ഐഎച്ച്ആര്‍ഡിക്കു കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന നെരുവമ്പ്രം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബികോം വിത്ത് കോ-ഓപറേഷന്‍, ബിഎ ഇംഗ്ലീഷ് വിത്ത് ജേണലിസം കോഴ്സുകളിലേക്കുളള അപേക്ഷാ ഫോറം വിതരണം തുടങ്ങി. അപേക്ഷാ ഫോറം കോളജ് ഓഫിസിലും കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റിലും ലഭിക്കും. cap.kannuruniversity.ac.inല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്ടേഷന്‍ ഫീസ് അടച്ച ശഷം അപേക്ഷ ഓഫfസില്‍ നേരിട്ട് എത്തിക്കണം. കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ട പ്രവേശനവും ഉണ്ടായിരിക്കും. എസ് സി/എസ് ടി/ ഒ ഇ സി കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600 8547005059, 9605228016.
Distribution of application forms for degree courses has started
Next Story
RELATED STORIES
ഗസയിലെ പതിയിരുന്നാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
16 May 2025 3:57 AM GMTവ്യാജ ഭൂമി ഇടപാടില് 21 ലക്ഷം രൂപ തട്ടിയ ബിജെപി നേതാവ് പിടിയില്
16 May 2025 2:32 AM GMTകോളറ രോഗലക്ഷണങ്ങളോട് ചികിത്സയിലായിരുന്ന ആള് മരിച്ചു
16 May 2025 1:38 AM GMTഅഫ്ഗാന് വിദേശകാര്യ മന്ത്രിയുമായി ചര്ച്ച നടത്തി എസ് ജയശങ്കര്
16 May 2025 1:09 AM GMT'തിരംഗ' യാത്രയില് ദേശീയപതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎല്എ...
16 May 2025 12:33 AM GMTകാളികാവിലെ നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു
15 May 2025 5:36 PM GMT