- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വണ് പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവിലേക്കു പ്രവേശനം 30ന്
തിരുവനന്തപുരം: ഹയര് സെക്കന്ഡറി പ്ലസ് വണ് പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില് അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്ക്ക് പ്രസിദ്ധീകരിച്ച ഒഴിവുകളിലേക്ക് സമര്പ്പിച്ച അപേക്ഷ പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തില് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in ല് 30ന് രാവിലെ ഒമ്പപതിന് പ്രസിദ്ധീകരിക്കും. പ്രവേശനം ലഭിക്കാന് കൂടുതല് സാധ്യതയുളള സ്കൂള്/കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകര് രക്ഷകര്ത്താക്കളോടൊപ്പം പ്രവേശനം നേടാന് ആഗ്രഹിക്കുന്ന സ്കൂളില് രാവിലെ 10നും 12നും ഇടയില് ഹാജരാവണം.
വെബ്സൈറ്റില് നിന്നു ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE'S RANK റിപോര്ട്ട് (പ്രിന്റൗട്ട് ഹാജരാക്കാന് പറ്റാത്തവര്ക്ക് സ്കൂള് അധികൃതര് പ്രിന്റ് എടുത്ത് നല്കും) യോഗ്യതാ സര്ട്ടിഫിക്കറ്റ്, വിടുതല് സര്ട്ടിഫിക്കറ്റ്, സ്വഭാവ സര്ട്ടിഫിക്കറ്റ്, അപേക്ഷയില് ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള് ഉള്പ്പെടുത്തിയിട്ടുണ്ടെങ്കില് അവയുടെ അസല് രേഖകളും ഫീസും ഹാജരാക്കണം. ഇത്തരത്തില് ഹാജരാവുന്ന വിദ്യാര്ത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങള് റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധീകരിച്ച വേക്കന്സിക്ക് തുല്യമായ സീറ്റുകളില് അതത് പ്രിന്സിപ്പല്മാര് അന്നേദിവസം 12നു ശേഷം ഉച്ചയ്ക്ക് ഒരു മണിക്കുളളില് പ്രവേശനം നടത്തും.
Plus One Admission: Admission to the Merit Quota Vaccancy on 30th
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്ടിസി ബസ്സിടിച്ച് പാല്വില്പ്പനക്കാരന് മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര് മോശം കാര്യങ്ങള് ചെയ്യുന്നു'; ബിജെപി വിട്ട് മുന്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഫീൽഡ് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT