- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടാറ്റാ ഫൗണ്ടേഷന്‍ 'സംവാദ് ഫെല്ലോഷിപ്പ് 2020': കേരളത്തില്‍ നിന്ന് ബിബിത വാഴച്ചാല്‍ അര്‍ഹയായി
തിരുവനന്തപുരം: ടാറ്റാ ഫൗണ്ടേഷന്‍ നല്‍കുന്ന 'സംവാദ് ഫെലോഷിപ്പ് 2020' ന് അര്‍ഹത നേടുന്ന രാജ്യത്തെ ആറു പേരില്‍ ഒരാളായി വാഴച്ചാല്‍ കാടര്‍ ആദിവാസി ഊരില്‍ നിന്നുള്ള ബിബിത വാഴച്ചാല്‍. രാജ്യത്തെ ആദിവാസി ഗോത്രമേഖലയിലെ ഗവേഷണ പ്രൊജക്ടുകള്‍ക്ക് നല്‍കുന്ന ഫെലോഷിപ്പാണ് സംവാദ്. ഈ വര്‍ഷത്തെ ഫെലോഷിപ്പിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 124 അപേക്ഷകളാണ് ഫൗണ്ടേഷന് ലഭിച്ചത്. അതില്‍ നിന്ന് 6 എണ്ണമാണ് ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ഫെലോഷിപ്പിന് അര്‍ഹയായ ഏക വിദ്യാര്‍ത്ഥിനിയാണ് ബിബിത. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗവും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Tata Foundation 'Samvad Fellowship 2020': Bibita Vazhachal from Kerala deserves
RELATED STORIES
പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMTയുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
10 Jan 2025 3:10 PM GMT