- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍; 72 ഒഴിവുകള്‍, വനിതകള്‍ക്കും അപേക്ഷിക്കാം
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി പോസ്റ്റിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടറേറ്റ് ജനറല്‍ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഡിസംബര്‍ 24.
എഎസ്‌ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന്): ഒരു ഒഴിവ്.
യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഡ്രാഫ്റ്റ്‌സമാന്‍ (സിവില്‍) ഡിപ്ലോമ. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ അഭിലഷണീയം.
ഹെഡ് കോണ്‍സ്റ്റബിള്‍- എച്ച്‌സി (കാര്‍പെന്റര്‍): 4
യോഗ്യത: 10ാം ക്ലാസ് വിജയവും കാര്‍പെന്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ഹെഡ് കോണ്‍സ്റ്റബിള്‍ (പ്ലംബര്‍): 2
യോഗ്യത: പത്താംക്ലാസ് വിജയവും പ്ലംബര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കോണ്‍സ്റ്റബിള്‍ (സ്യൂയര്‍മാന്‍): 2
യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം.
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍): 24
യോഗ്യ: 10ാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രീഷന്‍/ വയര്‍മാന്‍/ ഡീസല്‍ (മോട്ടോര്‍/ മെക്കാനിക്ക്) ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്): 28
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഡീസല്‍/ മോട്ടോര്‍ മെക്കാനിക്ക് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍): 11
യോഗ്യത: 10ാം ക്ലാസ് വിജയം/ തത്തുല്യം. ഇലക്ട്രിക്കല്‍ വയര്‍മാന്‍/ ലൈന്‍മാന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18- 25 വയസ്.
തിരഞ്ഞെടുപ്പ് പ്രക്രിയ:
* എഴുത്തുപരീക്ഷ
* ഡോക്യുമെന്റേഷന്‍
* ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്
* ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്
* പ്രാക്ടിക്കല്‍/ ട്രേഡ് ടെസ്റ്റ്
* രണ്ട് തവണ വൈദ്യപരിശോധന
അപേക്ഷിക്കേണ്ട വിധം: യോഗ്യരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.bsf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
RELATED STORIES
കോഴിക്കോട് ഐഐഎമ്മില് കരാര് നിയമനം
21 Aug 2024 3:13 PM GMTസബ് എഡിറ്റര്, കണ്ടന്റ് എഡിറ്റര്, ഇന്ഫര്മേഷന് അസിസ്റ്റന്റ്...
11 July 2024 8:19 AM GMTജര്മനിയില് സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള് പ്രതിഫലവും
21 May 2024 10:31 AM GMTഫ്രീലാന്സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില് പ്രവേശിച്ച്...
24 Oct 2023 6:55 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMT