- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടികജാതി/ വര്ഗക്കാര്ക്ക് സൗജന്യ തൊഴില്മേള

തിരുവനന്തപുരം: കേന്ദ്ര തൊഴില് ഉദ്യോഗമന്ത്രാലയത്തിന്റെ കീഴില് തിരുവനന്തപുരത്ത് തൈക്കാട് പ്രവര്ത്തിക്കുന്ന ദേശീയ തൊഴില് സേവന കേന്ദ്രം (NCSC for SC/STs) പട്ടികജാതി/ പട്ടികവര്ഗത്തില്പ്പെട്ട ഉദ്യോഗാര്ഥികള്ക്ക് വേണ്ടി സൗജന്യമായി തൊഴില്മേള സംഘടിപ്പിക്കുന്നു. ഫിനാന്ഷ്യല് അഡൈ്വസര്, കണ്സള്ട്ടന്റ് തസ്തികകളില് 70 ഓളം ഒഴിവുകളുണ്ട്. 23ന് തൈക്കാട് ഗവ. സംഗീത കോളജിന് പിന്നിലുള്ള എന്.സി.എസ്സി ഫോര് എസ്സി/ എസ്ടിയിലാണ് മേള നടക്കുക.
12ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികള് 20നകം രജിസ്റ്റര് ചെയ്യണം. ലിങ്ക്: https://forms.gle/PvGjd3XrGsYp1TiJ7. ഇന്റര്വ്യൂ ദിവസം ബയോഡാറ്റയും സര്ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല് വിവരങ്ങള്ക്ക്: 04712332113/ 8304009409.
RELATED STORIES
ജയ്പൂരിലെ ഖബറിസ്താനില് സ്ത്രീകളുടെ മൃതദേഹങ്ങളില് നിന്ന് വസ്ത്രങ്ങള് ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTഅഫ്ഗാനിസ്താന്റെ റഷ്യന് അംബാസഡറായി മൗലവി ഗുല് ഹസന് സ്ഥാനമേറ്റു
2 July 2025 4:55 PM GMTയാസര് അബു ശബാബ് പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹമാസ്
2 July 2025 4:46 PM GMTവ്യോമാതിര്ത്തി ഭാഗികമായി അടച്ച് ഇറാന്
2 July 2025 4:29 PM GMTഗസയില് ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; മൂന്നു പേര്ക്ക് ഗുരുതര...
2 July 2025 4:15 PM GMT