- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭിപ്രായ ഭിന്നതയെ ആശയം കൊണ്ടാണ് നേരിടേണ്ടത്-ചെന്നിത്തല
BY ajay G.A.G27 Oct 2018 10:23 AM GMT
X
ajay G.A.G27 Oct 2018 10:23 AM GMT
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി അപലപിച്ചു. അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അതിനെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ അക്രമം കൊണ്ട് നേരിടുന്നത് ഫാസിസമാണ്.അക്രമത്തിന് പിന്നില്‍ ബി.ജെ.പി സംഘപരിവാര്‍ ശക്തികളാണെന്ന ആരോപണം ശക്തമാണ്. ഈ ആക്രമണത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. സ്വാമിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് മതിയായ സംരക്ഷണം നല്‍കാതിരുന്നത് സര്‍ക്കാരിനുണ്ടായ വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
ബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMT