- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേശവദേവും ഗോമതിദേവും; ഓര്‍മകളിലൂടെ
സാഹിത്യകാരന്‍ കേശവദേവിന്റെ വളര്‍ത്തുമകള്‍ രേണുകയെ വിവാഹം കഴിച്ച ഗ്രന്ഥകര്‍ത്താവ് പിന്നീടവരെ വിവാഹമോചനം നടത്തി. അക്കാലത്തെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
BY APH27 Dec 2018 5:42 PM GMT
X
APH27 Dec 2018 5:42 PM GMT
ഇതൊരു ആത്മകഥയാണ്, പക്ഷേ, സാധാരണമട്ടിലുള്ള ആത്മകഥയല്ലതാനും. ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയെടുത്ത രണ്ടു വര്‍ഷങ്ങളുടെ വികാരസാന്ദ്രമായ അനുഭവങ്ങള്‍ കോറിയിട്ടിരിക്കുന്നു. സാഹിത്യകാരന്‍ കേശവദേവിന്റെ വളര്‍ത്തുമകള്‍ രേണുകയെ വിവാഹം കഴിച്ച ഗ്രന്ഥകര്‍ത്താവ് പിന്നീടവരെ വിവാഹമോചനം നടത്തി. അക്കാലത്തെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ആരുടെയൊക്കെയോ കൈകളില്‍ കളിപ്പാവകളാവുന്ന മനുഷ്യാനുഭവങ്ങളാണിവയെന്ന് ഗ്രന്ഥകാരന്‍.
രാജന്‍ ചിന്നങ്ങത്ത്
ഗ്രീന്‍ ബുക്‌സ്, തൃശൂര്‍
വില: 45 രൂപ, പേജ്: 64
Next Story
RELATED STORIES
ആര്‍എസ്എസ് നേതാക്കള്‍ക്ക് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല ഞങ്ങള്‍:...
23 Jan 2025 1:46 PM GMTയുഎസിന്റെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടത് വലിയ ബഹുമതി: യെമനിലെ...
23 Jan 2025 1:22 PM GMTപുഴയില്‍ കാല് കഴുകാന്‍ ഇറങ്ങിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
23 Jan 2025 12:59 PM GMTപൗരത്വം കിട്ടാന്‍ ഫെബ്രുവരി 20ന് മുമ്പ് പ്രസവിക്കണം; യുഎസിലെ...
23 Jan 2025 12:48 PM GMTആതിരയുടെ കൊലപാതകം: ജോണ്സണ് ഔസേപ്പ് അറസ്റ്റില്‍; പ്രതി വിഷം കഴിച്ച്...
23 Jan 2025 11:42 AM GMTനെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി; മകന് മരിച്ച ദുഖത്തില്‍...
23 Jan 2025 11:31 AM GMT