- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹ്രസ്വചലച്ചിത്ര മേള: എആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന ഐ ടൈല്‍സ് പാക്കേജ് നാളെ
ഐ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകള്‍ നിര്‍മ്മിച്ച അഞ്ചു സിനിമകള്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജ് ഐ ടൈല്‍സ് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ നാലാം ദിവസം പ്രദര്‍ശിപ്പിക്കും. ഐ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകള്‍ നിര്‍മ്മിച്ച അഞ്ചു സിനിമകളാണ് തിരശീലയിലെത്തുന്നത്. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ മേല്‍നോട്ടത്തിലാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലവണി നര്‍ത്തകരുടെ ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ഈ വിഭാഗത്തിലെ രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്‌റ്റോര്‍റ്റഡ് മിറേഴ്‌സ്. സവിതാ സിംഗ് ചിത്രം മല്‍ബറി, പൂജ ശ്യാം പ്രഭാതിന്റെ വൈ മാ,മധുമിതാ വേണുഗോപാലിന്റെ സ്‌പെയ്‌സസ്,കുട്ടി രേവതി ചിത്രം അകമുകം എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍.എ ആര്‍ റഹ്മാനാണ് ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്. ആഗസ്റ്റ് 29ന് രാവിലെ 11.15ന് നിള തിയേറ്ററിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
RELATED STORIES
കമല്‍ ഹാസന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ
28 May 2025 7:48 AM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
28 May 2025 7:25 AM GMTഅണ്ണാ യൂണിവേഴ്സിറ്റി ബലാല്‍സംഗക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
28 May 2025 6:38 AM GMTനിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ
28 May 2025 6:35 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കും; അഡ്വ. സാദിഖ്...
28 May 2025 6:30 AM GMTമനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച...
28 May 2025 6:22 AM GMT