- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറിക്സന് ഇരട്ടഗോളില്‍ വെയില്‍സിനെ വീഴ്ത്തി ഡെന്മാര്ക്ക്
BY jaleel mv10 Sep 2018 6:23 PM GMT
X
jaleel mv10 Sep 2018 6:23 PM GMT
ആര്ഹസ്് (ഡെന്മാര്ക്ക്): യുവേഫ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഡെന്മാര്ക്ക് 2-0 ന് വെയ്ല്‍സിനെ തോല്പിച്ചു. ക്രിസ്റ്റ്യന്‍ എറിക്സണ് നേടിയ ഇരട്ട ഗോളുകളാണ് വെയ്ല്‍സിന്റെ കഥ കഴിച്ചത്. അസോസിയേഷനുമായുള്ള തര്‍ക്കങ്ങള്‍ അവസാനിച്ച് എത്തിയ പ്രമുഖ താരങ്ങളെല്ലാം ഫോമിലായതോടെ വെയില്‍സ് പരാജയം മണക്കുകയായിരുന്നു. അതേസമയം, ഇന്നലെ ഗാരെത് ബെയ്ലിന്റ പ്രകടനം ഫോമിലേക്ക് ഉയര്‍ന്നില്ല എന്നത് കാണികളെ നിരാശപ്പെടുത്തി.
മല്‍സരത്തിലെ 32ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി ഡെന്മാര്ക്കിനെ മുന്നിലെത്തിച്ച എറിക്സന് 63ാം മിനിറ്റിലും വെയില്‍സ് വല കുലുക്കി മല്‍സരത്തില്‍ തന്റെയും ടീമിന്റെയും ഇരട്ടഗോള്‍ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സൗഹൃദ മല്‍സരത്തില്‍ വെയില്‍സ് അയര്‍ലന്‍ഡിനെ തകര്‍ത്തിരുന്നു. യുവേഫ നാഷന്‍സ് കപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ ജയിച്ച ഡെന്മാര്ക്ക് ബി ലീഗിലെ നാലാം ഗ്രൂപ്പില്‍ വെയ്ല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി.
Next Story
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMT