- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ശതമാനം

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 1123 പേര്‍ രോഗമുക്തരായി. ആകെ 175184 പേര്‍ ഇതുവരെ രോഗമുക്തരായി. 11677പേര്‍ ചികിത്സയിലുണ്ട്.
നഗരസഭ, പഞ്ചായത്ത് തലത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍:
നഗരസഭ
1. ആലപ്പുഴ 83
2. ചേര്‍ത്തല 11
3. ചെങ്ങന്നൂര്‍ 3
4. കായംകുളം 36
5. മാവേലിക്കര 6
6. ഹരിപ്പാട് 9
പഞ്ചായത്തുകള്‍
1. ആറാട്ടുപുഴ 2
2. ആല 3
3. അമ്പലപുഴ നോര്‍ത്ത് 6
4. അമ്പലപ്പുഴ സൗത്ത് 3
5. അരൂക്കുറ്റി 13
6. അരൂര്‍ 14
7. ആര്യാട് 5
8. ഭരണിക്കാവ് 36
9. ബുധനൂര്‍ 7
10. ചമ്പക്കുളം 16
11. ചേന്നംപള്ളിപ്പുറം 17
12. ചെന്നിത്തല 15
13. ചേപ്പാട് 10
14. ചെറിയനാട് 4
15. ചേര്‍ത്തല സൗത്ത് 19
16. ചെറുതന 3
17. ചെട്ടികുളങ്ങര 19
18. ചിങ്ങോലി 4
19. ചുനക്കര 1
20. ദേവികുളങ്ങര 0
21. എടത്വ 14
22. എഴുപുന്ന 6
23. കടക്കരപ്പള്ളി 11
24. കൈനകരി 1
25. കണ്ടല്ലൂര്‍ 1
26. കഞ്ഞിക്കുഴി 5
27. കാര്‍ത്തികപ്പള്ളി 2
28. കരുവാറ്റ 0
29. കാവാലം 2
30. കോടംതുരുത്ത് 19
31. കൃഷ്ണപുരം 6
32. കുമാരപുരം 0
33. കുത്തിയതോട് 11
34. മണ്ണഞ്ചേരി 7
35. മാന്നാര്‍ 6
36. മാരാരിക്കുളം നോര്‍ത്ത് 2
37. മാരാരിക്കുളം സൗത്ത് 18
38. മുഹമ്മ 4
39. മുളക്കുഴ 12
40. മുതുകുളം 10
41 മുട്ടാര്‍ 5
42. നെടുമുടി 7
43. നീലംപേരൂര്‍ 1
44. നൂറനാട് 15
45. പാലമേല്‍ 2
46. പള്ളിപ്പാട് 4
47. പാണാവള്ളി 3
48. പാണ്ടനാട് 1
49. പത്തിയൂര്‍ 15
50. പട്ടണക്കാട് 13
51. പെരുമ്പളം 0
52. പുളിങ്കുന്ന് 0
53. പുലിയൂര്‍ 4
54. പുന്നപ്ര നോര്‍ത്ത് 2
55. പുന്നപ്ര സൗത്ത് 6
56. പുറക്കാട് 12
57. രാമങ്കരി 3
58. തകഴി 0
59. തലവടി 0
60. തണ്ണീര്‍മുക്കം 19
61. തഴക്കര 1
62. താമരക്കുളം 26
63. തിരുവന്‍വണ്ടൂര്‍ 0
64. തൃക്കുന്നപ്പുഴ 4
65. തുറവൂര്‍ 5
66. തെക്കേക്കര 3
67. തൈക്കാട്ടുശ്ശേരി 4
68. വള്ളികുന്നം 2
69. വയലാര്‍ 8
70. വീയപുരം 16
71. വെളിയനാട് 7
RELATED STORIES
''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; ചിത്രങ്ങളിലൂടെ
12 Jun 2025 3:32 PM GMT