- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാര്‍ സര്‍ക്കാരും, സമുദായ നേതൃത്വവും അടിയന്തര ഇടപെടല്‍ നടത്തണം: ഐഎന്‍എല്‍
ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കാജനകമാണെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു

ആലപ്പുഴ: ചികില്‍സക്ക് ശേഷം ഗുരുതര രോഗങ്ങളും മൂലം അനാരോഗ്യവസ്ഥയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും,സമുദായ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും ആവശ്യപ്പെട്ടു.കഴിഞ്ഞ 10 വര്‍ഷക്കാലമായി ബാംഗ്ലൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹം വിചാരണ നേരിടുകയാണ്.
ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കാജനകമാണ്.ന്യൂനപക്ഷങ്ങളുടെ സര്‍ക്കാരില്‍ ഉള്ള വിശ്വാസവും, പ്രതീക്ഷയും നഷ്ടപെടാതിരിക്കുവാന്‍ അടിയന്തിര ഇടപെടല്‍ അനിവാര്യമാണ്. സമുദായ നേതൃത്വം മൗനം വെടിഞ്ഞ് മഅദനിയുടെ ആരോഗ്യസ്ഥിതി ഗൗരവമായി കാണണം.സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധ ചികില്‍സ കേരളത്തില്‍ ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
RELATED STORIES
ചെന്നിത്തല നവോദയ സ്കൂളില് വിദ്യാര്ഥിനി തൂങ്ങിമരിച്ച നിലയില്
10 July 2025 2:45 AM GMTകാനഡയില് വിമാനങ്ങള് കൂട്ടിയിടിച്ച് മലയാളി മരിച്ചു
10 July 2025 2:41 AM GMTആറ്റിങ്ങലില് വന് ലഹരി വേട്ട; ഒന്നര കിലോ എംഡിഎംഎ പിടികൂടി
10 July 2025 2:35 AM GMT'' വെയില് കൊള്ളാന് കിടക്കുമ്പോള് ട്രംപിന്റെ പൊക്കിളില് ഡ്രോണ്...
9 July 2025 4:21 PM GMT''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്'':...
9 July 2025 4:02 PM GMTഅബു ശബാബും ഇസ്രായേലിന്റെ ഹെബ്രോണ് എമിറേറ്റ് പദ്ധതിയും
9 July 2025 3:38 PM GMT