- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം സ്വദേശിയെ മര്‍ദിച്ച് പണം കവര്‍ന്ന മുന്നംഗ സംഘം പോലിസ് പിടിയില്‍
കളമശ്ശേരി കടപ്പള്ളി മുലയില്‍ സതീഷ് കുമാര്‍(42),മുളവുകാട് കളപ്പുരക്കല്‍ ആന്റണി(39), വൈക്കം വെള്ള കാട പ്രവീണ്‍(37) എന്നിവരാണ് പോലിസ് പിടിയിലായത്.അസം സ്വദേശിയും. ഹൈക്കോടതി ജംഗ്ഷനില്‍ കടയില്‍ ജോലിക്ക് നില്‍ക്കുന്നതുമായ അഷദുല്‍ റഹ്മാനെയാണ് സംഘം മര്‍ദിച്ച് പണം കവര്‍ന്നത്

കൊച്ചി; ഹൈക്കോടതി ജംഗ്ഷനില്‍ ആസാം സ്വദേശിയെ മര്‍ദ്ദിച്ച് പണം കവര്‍ന്ന മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.കളമശ്ശേരി കടപ്പള്ളി മുലയില്‍ സതീഷ് കുമാര്‍(42),മുളവുകാട് കളപ്പുരക്കല്‍ ആന്റണി(39), വൈക്കം വെള്ള കാട പ്രവീണ്‍(37) എന്നിവരാണ് പോലിസ് പിടിയിലായത്. അസം സ്വദേശിയും. ഹൈക്കോടതി ജംഗ്ഷനില്‍ കടയില്‍ ജോലിക്ക് നില്‍ക്കുന്നതുമായ അഷദുല്‍ റഹ്മാന്‍ ആണ് ഇന്നലെ രാത്രി അക്രമത്തിന് ഇരയായത്.
കടയില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി വാക്കവേയില്‍ കൂടി നടന്നു പോകുന്ന സമയത്ത് പ്രതികള്‍ പണം ആവശ്യപ്പെട്ട് അഷദുല്‍ റഹ്മാനെ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് സംഘം പണം ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം കൊടുക്കാന്‍ തയാറായില്ല.തുടര്‍ന്ന് പ്രതികള്‍ മൂവരുംകൂടി അഷദുല്‍ റഹ്മാനെ മര്‍ദ്ദിച്ച താഴെയിട്ട് പോക്കറ്റിലുള്ള പണം കവര്‍ന്നു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു.സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍കുമാര്‍, കിരണ്‍ സി നായര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
RELATED STORIES
തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ...
14 Jun 2025 2:27 PM GMTനീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളികളാരും ആദ്യ നൂറിലില്ല
14 Jun 2025 2:15 PM GMTഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMT