- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യം: പ്രഫ. കെ വി തോമസ്
കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റേയും മുത്തൂറ്റ് ഫിനാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവറിയിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു
BY TMY14 Jun 2021 11:45 AM GMT

X
TMY14 Jun 2021 11:45 AM GMT
കൊച്ചി: കൊവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ ആവ്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പ്രഫ കെ വി തോമസ്.കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റേയും മുത്തൂറ്റ് ഫിനാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവറിയിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
കൊവിഡ് മുന്നണിപ്പോരാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കേണ്ടത് അനിവാര്യമാണെന്നും കെ വി തോമസ് പറഞ്ഞു.പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോർജ് എം ജോര്‍ജ് മുഖ്യാതിഥി ആയിരുന്നു.പ്രസ്ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത് സംസാരിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMT