- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരം
എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ വെച്ചാണ് കൊവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച പോലിസ്,ആരോഗ്യം,റവന്യു മേഖലയിലെ ഉദ്യോഗസ്ഥരെ ആദരിച്ചത്
BY TMY23 March 2021 10:05 AM GMT

X
TMY23 March 2021 10:05 AM GMT
കൊച്ചി: കൊവിഡ് കാലത്ത് സമൂഹത്തിന്റെ സുരക്ഷിതത്വത്തിനായി രാപ്പകല്‍ പ്രയത്‌നിച്ച പോലിസ്,ആരോഗ്യം,റവന്യു മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ആദരം.എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ വെച്ചാണ് കൊവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ചവരെ ആദരിച്ചത്.കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേര്‍ക്ക് ബിസിനസ് എന്റര്‍പ്രണര്‍ അവാര്‍ഡും നല്‍കി ആദരിച്ചു.
യുവാക്കള്‍ക്കായി നടത്തിയ പേജന്റ് ഷോയില്‍ വിജയികളായവര്‍ക്ക് ചലച്ചിത്രതാരം സണ്ണി വെയിന്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി.കേരളത്തിലെ വിവിധ ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത ഷോയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. എസ് ബീനയായിരുന്നു സംവിധാനം.റഫത്ത്, ശ്യം ഖാന്‍ എന്നിവര്‍ ആയിരുന്നു കൊറിയോ ഗ്രാഫര്‍മാര്‍.
Next Story
RELATED STORIES
യുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMTഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMTതെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും...
20 Jun 2025 5:12 AM GMTഇടുക്കിയില്‍ അനര്‍ഹരായ 150 പേര് ലൈഫ് മിഷന് വീടുകള്‍...
20 Jun 2025 4:53 AM GMTമലയാളി ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
20 Jun 2025 4:40 AM GMT