- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തണല്‍ പാലിയേറ്റീവ് കെയര്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു
എറണാകുളത്തെ മുപ്പാത്തടം തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ 23 യൂനിറ്റുകള്‍ മുഖേന 70 ഭക്ഷ്യധാന്യക്കിറ്റുകളാണ് വിവിധയിടങ്ങളില്‍ വിതരണം നടത്തിയത്. കുടുംബത്തിന് ആവശ്യമായ എല്ലാ പ്രാഥമിക ഭക്ഷ്യഉല്‍പന്നങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഓരോ കിറ്റും
കൊച്ചി: തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായവരിലേക്കാണ് തണലിന്റെ സഹായമെത്തിയത്. വെല്ലുവിളികളുടെ ഈ കാലഘട്ടത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പാവപ്പെട്ട ജനവിഭാഗമുള്ളത്. ഇതുമനസിലാക്കി നിരവധി സന്നദ്ധ പ്രസ്ഥാനങ്ങളാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുള്ളത്.
എറണാകുളത്തെ മുപ്പാത്തടം തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ 23 യൂനിറ്റുകള്‍ മുഖേന 70 ഭക്ഷ്യധാന്യക്കിറ്റുകളാണ് വിവിധയിടങ്ങളില്‍ വിതരണം നടത്തിയത്. കുടുംബത്തിന് ആവശ്യമായ എല്ലാ പ്രാഥമിക ഭക്ഷ്യഉല്‍പന്നങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഓരോ കിറ്റും.
അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനുമായി സഹകരിച്ചാണ് മുപ്പാത്തടത്തെ യൂനിറ്റുകള്‍ കിറ്റുകള്‍ വിതരണം നടത്തിയത്.വീടുകളിലെത്തിയുള്ള വൈദ്യസഹായം, ആരോഗ്യ പരിശോധനകള്‍, രോഗിപരിചരണം, പുനരധിവാസം തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനുമായി ചേര്‍ന്ന് യൂനിറ്റ് വര്‍ഷങ്ങളായി നടപ്പാക്കിവരുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളെ സന്ദര്‍ശിച്ച് എസ്ഡിപിഐ സംഘം
8 Nov 2024 3:47 AM GMTഅലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രിംകോടതി വിധി ഇന്ന്
8 Nov 2024 3:29 AM GMTഗസയില്‍ ഇസ്രായേല്‍ സൈന്യം തുടരേണ്ട ആവശ്യമില്ല: യോവ് ഗാലന്റ്
8 Nov 2024 2:27 AM GMT'മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പ്' : വ്യവസായവകുപ്പ്...
8 Nov 2024 1:41 AM GMTഐഎസ്എല്‍ മല്‍സരത്തിന് ഫലസ്തീന് പതാകയുമായി എത്തിയ നാലു പേര്...
8 Nov 2024 1:29 AM GMTപോലിസ് വെടിവെച്ചു; ഉണ്ട വീണത് തൊട്ടടുത്ത വീട്ടില്‍
8 Nov 2024 1:20 AM GMT