- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്; അണുനശീകരണവുമായി എസ്ഡിപിഐ
കീഴ്മാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ യുടെ ആഭിമുഖ്യത്തില്‍ അണുനശീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഷീദ് എടയാപുറം ഉദ്ഘാടനം ചെയ്തു
BY TMY21 July 2020 5:21 PM GMT

X
TMY21 July 2020 5:21 PM GMT
ആലുവ: കൊവിഡ് വൈറസിനെ പ്രതിരോധിക്കുനതിന്റ് ഭാഗമായി കീഴ്മാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ യുടെ ആഭിമുഖ്യത്തില്‍ അണുനശീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.

എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഷീദ് എടയാപുറം ഉദ്ഘാടനം ചെയ്തു. എടയപുറം ബ്രാഞ്ച് പ്രസിഡന്റ്് ഹനീഫ് മേക്കര, സെക്രട്ടറി അന്‍സാര്‍, കമ്മിറ്റി അംഗങ്ങളായ സത്താര്‍, തൊയിബ് മാളിയേക്കല്‍, ഷുഹൈബ്, മന്‍സൂര്‍, അന്‍വര്‍, നാസര്‍ എന്നിവര്‍ നേതൃത്വം നല്കി
Next Story
RELATED STORIES
ഗസയിലെ അധിനിവേശം: ഇസ്രായേല്‍ സൈനിക മേധാവിയും മന്ത്രിമാരും തമ്മില്‍...
5 July 2025 6:17 AM GMTയോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍...
5 July 2025 6:00 AM GMTആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ്...
5 July 2025 5:51 AM GMTജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി
5 July 2025 5:42 AM GMTകൊച്ചിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
5 July 2025 5:32 AM GMTകോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ
5 July 2025 5:29 AM GMT