Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 2246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2246 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 5, സമ്പര്‍ക്കം വഴി 2225 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. 14 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍


• നെല്ലിക്കുഴി 62


• കീഴ്മാട് 50


• തൃക്കാക്കര 50


• പിണ്ടിമന 49


• പള്ളിപ്പുറം 43


• തൃപ്പൂണിത്തുറ 42


• പായിപ്ര 42


• കളമശ്ശേരി 41


• കാലടി 41


• എളംകുന്നപ്പുഴ 40


• കുട്ടമ്പുഴ 40


• വരാപ്പുഴ 39


• നോര്‍ത്തുപറവൂര്‍ 38


• വടക്കേക്കര 38


• മരട് 37


• ചിറ്റാറ്റുകര 36


• നായരമ്പലം 34


• എടത്തല 33


• കുമ്പളങ്ങി 33


• മഞ്ഞള്ളൂര്‍ 33


• കവളങ്ങാട് 32


• കിഴക്കമ്പലം 32


• ചൂര്‍ണ്ണിക്കര 32


• അങ്കമാലി 31


• കോതമംഗലം 30


• ചെങ്ങമനാട് 30


• ആലങ്ങാട് 29


• ഞാറക്കല്‍ 29


• പൈങ്ങോട്ടൂര്‍ 29


• കോട്ടുവള്ളി 27


• പുത്തന്‍വേലിക്കര 27


• മഴുവന്നൂര്‍ 26


• പള്ളുരുത്തി 25


• വൈറ്റില 25


• കാഞ്ഞൂര്‍ 24


• കടുങ്ങല്ലൂര്‍ 23


• കുന്നുകര 23


• പാറക്കടവ് 22


• മഞ്ഞപ്ര 22


• വാരപ്പെട്ടി 22


• പല്ലാരിമംഗലം 21


• ശ്രീമൂലനഗരം 21


• കരുമാലൂര്‍ 20


• പാലാരിവട്ടം 20


• രായമംഗലം 20


• വെങ്ങോല 20


• ഫോര്‍ട്ട് കൊച്ചി 19


• കടമക്കുടി 18


• കുന്നത്തുനാട് 18


• ചെല്ലാനം 18


• വേങ്ങൂര്‍ 18


• ഇടപ്പള്ളി 17


• തുറവൂര്‍ 17


• അശമന്നൂര്‍ 16


• ഉദയംപേരൂര്‍ 16


• കൂവപ്പടി 16


• ചേന്ദമംഗലം 16


• ചോറ്റാനിക്കര 16


• മൂക്കന്നൂര്‍ 16


• ആലുവ 15


• കലൂര്‍ 15


• മുടക്കുഴ 15


• ഇടക്കൊച്ചി 14


• എളമക്കര 14


• പിറവം 14


• വടവുകോട് 14


• വടുതല 14


• തേവര 13


• മുണ്ടംവേലി 13


• മുളന്തുരുത്തി 13


• കറുകുറ്റി 12


• ചേരാനല്ലൂര്‍ 12


• നെടുമ്പാശ്ശേരി 12


• വാളകം 12


• വാഴക്കുളം 12


• എടവനക്കാട് 11


• ഏഴിക്കര 11


• കടവന്ത്ര 11


• കീരംപാറ 11


• തിരുമാറാടി 11


• പെരുമ്പാവൂര്‍ 11


• ആവോലി 10


• കോട്ടപ്പടി 10


• പാലക്കുഴ 10


• പൂണിത്തുറ 10


• മാറാടി 10


• മൂവാറ്റുപുഴ 10


• ഏലൂര്‍ 9


• തമ്മനം 9


• പാമ്പാകുട 9


• രാമമംഗലം 9


• വെണ്ണല 9


• ആമ്പല്ലൂര്‍ 8


• ആരക്കുഴ 8


• എടക്കാട്ടുവയല്‍ 7


• കല്ലൂര്‍ക്കാട് 7


• പച്ചാളം 7


• പെരുമ്പടപ്പ് 7


• മലയാറ്റൂര്‍ നീലീശ്വരം 7


• പോത്താനിക്കാട് 6


• ആയവന 5


• ഐക്കാരനാട് 5


• കുമ്പളം 5


• തിരുവാണിയൂര്‍ 5


• തോപ്പുംപടി 5


• പോണേക്കര 5


• മുളവുകാട് 5


• ഐ എന്‍ എച്ച് എസ് 7


• അതിഥി തൊഴിലാളി 2


അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍


മണീട്, എറണാകുളം സൗത്ത്, എളംകുളം, ഒക്കല്‍, ചക്കരപ്പറമ്പ്, പൂതൃക്ക, മട്ടാഞ്ചേരി, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, കുഴിപ്പള്ളി, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, അയ്യപ്പന്‍കാവ്, കൂത്താട്ടുകുളം.


• ഇന്ന് 1621 പേര്‍ രോഗമുക്തി നേടി


• ഇന്ന് 3206 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3555 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42916 ആണ്.


• ഇന്ന് 160 പേരെ ആശുപത്രിയില്‍/എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു.


• വിവിധ ആശുപ്രതികളില്‍/ എഫ്എല്‍ടിസികളില്‍ നിന്ന് 142 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.


• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 19862 ആണ്. (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)


• കളമശ്ശേരി മെഡിക്കല്‍ കോളജ് 107


• ജി എച്ച് മൂവാറ്റുപുഴ 34


• ജി എച്ച് എറണാകുളം 51


• ഡി എച്ച് ആലുവ 46


• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19


•പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 38


• അങ്കമാലി താലൂക്ക് ആശുപത്രി – 25


• പിറവം താലൂക്ക് ആശുപത്രി – 26


• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 188


• സഞ്ജീവനി – 32


• സ്വകാര്യ ആശുപത്രികള്‍ 1019


• എഫ് എല്‍ റ്റി സി കള്‍ 536


• എസ് എല്‍ റ്റി സി കള്‍ 410


• ഡോമിസിലറി കെയര്‍ സെന്റെര്‍ 964


• വീടുകള്‍ 16367


• ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 22108 ആണ്.


• ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാംപിളുകള്‍ 24058 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-9.34


• ഇന്ന് 1834 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 1071 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.


• മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3896 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.


• 363 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികില്‍സ തേടി.




Next Story

RELATED STORIES

Share it