- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വാര്‍ഡുകള്‍ തോറും വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കണമെന്ന് എസ് ഡിപി ഐ
കൊച്ചി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെതിരേ എറണാകുളം ജില്ലയില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വാര്‍ഡുകള്‍ തോറും വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ച് കൊവിഡ് പ്രതിരോധ കുത്തിവയ്പ് ഊര്‍ജ്ജിതമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കേന്ദ്രത്തിലെ പുതിയ വാക്‌സിന്‍ നയംമാറ്റം ആരംഭിക്കുന്ന ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള ഏവര്‍ക്കും യുദ്ധകാലടിസ്ഥാനത്തില്‍ വാക്‌സിന്‍ ലഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. വാക്‌സിനേഷന്റെ പ്രാധാന്യത്തെയും രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയെക്കുറിച്ചും ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
Covid: vaccination camps be organized in every ward-SDPI
RELATED STORIES
റെയില്വേ മേല്പ്പാലത്തിന് വിട്ട് നല്കുന്ന സ്ഥലം സന്ദര്ശിച്ചു
16 Jan 2025 6:03 PM GMTഫാത്തിമ ഫിദയുടെ മരണം; സ്കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്...
16 Jan 2025 5:58 PM GMTഷിബിന് വധക്കേസിലെ പ്രതികളെ ജയിലില് സന്ദര്ശിച്ച് സയ്യിദ് മുഈനലി...
16 Jan 2025 5:53 PM GMTകഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം...
16 Jan 2025 5:51 PM GMTസിറിയയില് ഇസ്രായേല് വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്ത്തകര്...
16 Jan 2025 5:46 PM GMTദുസാന് ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില് നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMT