- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുസാറ്റ് ദുരന്തം; അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്
ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.
BY FAR17 Jan 2024 6:16 AM GMT
X
FAR17 Jan 2024 6:16 AM GMT
കൊച്ചി: കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പോലിസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ പോലിസ് റിപ്പോര്‍ട്ട് നല്‍കി. എത്രപേര്‍ എത്തുമെന്നു പോലും സംഘാടകര്‍ക്കറിയില്ലായിരുന്നു. കുസാറ്റില്‍ നിന്നുപോലും നാലായിരം പേര്‍ പങ്കെടുത്തു.
ഓഡിറ്റോറിയം നിര്‍മാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു എന്ന് പോലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍റാണ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ്, പോലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി; ഈസ്റ്റ് ബംഗാളിന്റെ...
24 Jan 2025 5:29 PM GMTകുന്നംകുളത്ത് പൂരത്തിനിടെ ആന ഇടഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
24 Jan 2025 5:19 PM GMTജനുവരി 26: മണ്ഡലം തലങ്ങളില്‍ അംബേദ്കര്‍ സ്ക്വയര്‍ സംഘടിപ്പിക്കുമെന്ന് ...
24 Jan 2025 5:00 PM GMTസംഘപരിവാര്‍ ഇന്ത്യയെ മതങ്ങളില്ലാത്ത ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്നു: ...
24 Jan 2025 4:54 PM GMTവഖ്ഫ് നിയമഭേദഗതി: ലോക്സഭാ സ്പീക്കര്‍ക്ക് കത്തെഴുതി പ്രതിപക്ഷ...
24 Jan 2025 4:25 PM GMTപാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി അമൃത്പാല്‍...
24 Jan 2025 4:02 PM GMT